ധോണിക്ക് തറയും ഗ്രൌണ്ടും ഒരു പോലെ.... ഈ ചിത്രങ്ങള്‍ കാണൂ | Oneindia Malayalam

2017-09-19 0

Super cool MS Dhoni sleeps on Chennai airport floor.

ഉറക്കം വന്നാല്‍ ധോണിക്ക് ഗ്രൌണ്ടോ തറയോ എന്നതൊന്നും ഒരു പ്രശ്നമല്ല. ശ്രീലങ്കക്കെതിരായ മത്സരം കാണികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ നമ്മള്‍ ഇക്കാര്യം കണ്ടതുമാണ്. ഇപ്പോഴിതാ ചൈന്നൈ വിമാനത്താവളത്തിന്റെ തറയില്‍ കിടന്നുറങ്ങുന്ന ധോണിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.